രാജീവ് ഗാന്ധി നാഷണല്‍ അവാര്‍ഡ്

January 7, 2014 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഉപഭോക്തൃ സംരക്ഷണ രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ഉപഭോക്തൃ സംഘടനകള്‍ക്കും പ്രവര്‍ത്തകര്‍ക്കും രാജീവ് ഗാന്ധി നാഷണല്‍ അവാര്‍ഡ് നല്‍കാനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചു. പദ്ധതിയെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ക്ക് www.civilsupplieskerala.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. ഫോണ്‍ : 0471-2322155.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍