പുതിയ അവകാശവാദവുമായി ചൈന

December 19, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ബെയ്‌ജിങ്‌: ജമ്മു കശ്‌മീരിന്റെ 1597 കിലോമീറ്റര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന്‌ ചൈന. 3500 കിലോമീറ്ററില്‍ 2000 കിലോമീറ്റര്‍ മാത്രമാണ്‌ അതിര്‍ത്തിയുടെ ഭാഗം. ചൈനീസ്‌ വിദേശകാര്യ സഹമന്ത്രി ഹൂ സെങ്‌ യൂവാണ്‌ പ്രസ്‌താവന നടത്തിയത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍