സംസ്‌ഥാന സ്‌കൂള്‍ അത്‌ലറ്റിക്‌സ്‌ : ലിജോ മാണിക്കും റെജിന്‍ ജോസിനും സ്വര്‍ണം

December 19, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സംസ്‌ഥാന സ്‌കൂള്‍ അത്‌ലറ്റിക്‌സിലെ 1500 മീറ്റര്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ ഓട്ടത്തില്‍ ലിജോ മാണിക്കും സബ്‌ ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപില്‍ റെജിന്‍ ജോസിനും മീറ്റ്‌ റെക്കോര്‍ഡോടെ സ്വര്‍ണം. പാലക്കാട്‌ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്‌ ലിജോ. കോതമംഗലം സെന്റ്‌ ജോര്‍ജ്‌ സ്‌കൂളിലെ വിദ്യാര്‍ഥിയാണ്‌ റെജിന്‍.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം