ശ്രീരാമനവമി മഹോത്സവം: സ്വാഗതസംഘ രൂപീകരണയോഗം

January 24, 2014 ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം:  ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം-മിഷന്‍ പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തില്‍ 2014 മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 19 വരെ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ സ്വാഗതസംഘ രൂപീകരണയോഗം 26ന് ശനിയാഴ്ച സ്റ്റാച്യൂ, ജിപിഒ ലെയിനിലുള്ള ഭാരതീയവിചാരകേന്ദ്രം ആഡിറ്റോറിയത്തില്‍ വൈകുന്നേരം 4.30ന് ചേരും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍