ജമ്മു കശ്‌മീര്‍: ചൈന പുതിയ വിവാദത്തിനു തിരികൊളുത്തുന്നു

December 19, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ബെയ്‌ജിങ്‌: ജമ്മു കശ്‌മീരിന്റെ 1597 കിലോമീറ്റര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന്‌ ചൈന. 3500 കിലോമീറ്ററില്‍ 2000 കിലോമീറ്റര്‍ മാത്രമാണ്‌ അതിര്‍ത്തിയുടെ ഭാഗം. ചൈനീസ്‌ വിദേശകാര്യ സഹമന്ത്രി ഹൂ സെങ്‌ യൂവാണ്‌ പ്രസ്‌താവന നടത്തിയത്‌. അടുത്തകാലത്തായി അപക്വമായ നിലപാടുകളാണ്‌ ചൈനയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന്‌ ഇന്ത്യയിലെ നയതന്ത്രവിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍