പൊതുജനങ്ങള്‍ക്ക് ഡാമുകള്‍ സന്ദര്‍ശിക്കാന്‍ അനുമതി

January 25, 2014 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഇടുക്കി ജില്ലാ മേളയോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ഈ മാസം 25 മുതല്‍ ഫെബ്രുവരി രണ്ട് വരെ ഇടുക്കി, ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കി ഉത്തരവായി. സന്ദര്‍ശകര്‍ക്ക് മതിയായ സുരക്ഷ നല്‍കാന്‍ ജില്ലാ കളക്ടര്‍ നടപടി സ്വീകരിക്കണമെന്ന വ്യവസ്ഥയിലാണ് അനുമതി.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍