സാമ്പത്തിക തട്ടിപ്പു കേസുകളില്‍ കേരളം രണ്ടാം സ്ഥാനത്തെന്ന് ആഭ്യന്തരമന്ത്രി

January 27, 2014 കേരളം

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പു കേസുകളില്‍ കേരളം രണ്ടാം സ്ഥാനത്താണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 6,506 സാമ്പത്തിക തട്ടിപ്പു കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്. ഇതിലൂടെ 850 കോടി രൂപയുടെ നഷ്ടമുണ്ടായതായി രമേശ് ചെന്നിത്തല രേഖാമൂലം നിയമസഭയെ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം