സുതാര്യ കേരളം അവലോക യോഗം

January 27, 2014 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം:  സുതാര്യ കേരളം ജില്ലാതല അവലോകന യോഗം ജനുവരി 29ന് ഉച്ചയ്ക്കുശേഷം 3.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേരും. ഇനിയും പരാതികള്‍ പരിഹരിക്കാനുള്ള ഓഫീസുകളിലെ ഓഫീസര്‍ പങ്കെടുക്കേണ്ടതാണ്. പരാതികള്‍ സംബന്ധിച്ച നിശ്ചിത പ്രൊഫോര്‍മയിലുള്ള സ്റേറ്റ്മെന്റ് എല്ലാ ഓഫീസുകളും മാസംതോറും അഞ്ചിനു മുമ്പ് സുതാര്യ കേരളം ജില്ലാ സെല്ലില്‍ ലഭ്യമാക്കേണ്ടതാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍