പി.എസ്.സി പരീക്ഷ മാറ്റിവച്ചു

January 27, 2014 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ കാറ്ററിംഗ് ആന്‍ഡ് റെസ്റോറന്റ് മാനേജ്മെന്റ് തസ്തികയിലേക്ക് ഫെബ്രുവരി 19ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍