സാമ്പത്തികസംവരണ ഭേദഗതി: എഐസിസി ശുപാര്‍ശ ശുഭ സൂചനയെന്ന്‌ നാരായണപ്പണിക്കര്‍

December 19, 2010 കേരളം

കോട്ടയം: സാമ്പത്തികസംവരണ ഭേദഗതി സംബന്ധിച്ച്‌ എഐസിസി ശുപാര്‍ശ ചെയ്‌ത നിര്‍ദേശങ്ങള്‍ എന്‍എസ്‌എസിന്റെ പോരാട്ടങ്ങള്‍ക്ക്‌ ശുഭ സൂചനയെന്ന്‌ ജനറല്‍ സെക്രട്ടറി പി.കെ.നാരായണപ്പണിക്കര്‍. കഴിഞ്ഞ 22 വര്‍ഷമായി സാമ്പത്തിക സംവരണത്തിനായി എന്‍എസ്‌എസ്‌ നടത്തി വരുന്ന പ്രയത്‌നങ്ങള്‍ വിജയം കാണുന്നതിന്റെ ലക്ഷണങ്ങളാണ്‌ ഇപ്പോള്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം