ബാലാവകാശ കമ്മീഷന്‍ വയനാട് സന്ദര്‍ശിച്ചു

January 29, 2014 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ വയനാട് ജില്ലയിലെ വിവിധ ആദിവാസി പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കുട്ടികളുടെ സാമൂഹികവും വിദ്യാഭ്യാസപരവും ആരോഗ്യപരവുമായ അവസ്ഥ വിലയിരുത്തി. കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ നീലാ ഗംഗാധരന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ സെക്രട്ടറി സി.കെ.വിശ്വനാഥന്‍, കമ്മീഷന്‍ അംഗം ഗ്ലോറി ജോര്‍ജ്ജ്, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംഘമാണ് സന്ദര്‍ശനം നടത്തിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍