ഫിബ്രവരി നാലിന് ഗുരുവായൂര്‍ ക്ഷേത്രം നേരത്തേ അടയ്ക്കും

January 29, 2014 ക്ഷേത്രവിശേഷങ്ങള്‍

ഗുരുവായൂര്‍:  ഇടത്തരികത്തുകാവില്‍ ദേവസ്വം വക താലപ്പൊലി ഫിബ്രവരി നാലിന് നടക്കുന്നതിനാല്‍ അന്ന് ക്ഷേത്രനട രാവിലെ 11.30ന് അടയ്ക്കും. വൈകീട്ട് 4.30ന് തുറക്കും. അതിനാല്‍ ചോറൂണ്, തുലാഭാരം, വിവാഹം എന്നിവ നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ 11.30ന് മുമ്പായി നടത്തണമെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍