ലാവ്ലിന്‍ കേസ്: ജഡ്ജിമാരുടെ പിന്മാറ്റം ദുരൂഹമെന്ന് ചെന്നിത്തല

February 4, 2014 കേരളം

തിരുവനന്തപുരം: എസ്എന്‍സി ലാവ്ലിന്‍ കേസില്‍ ജഡ്ജിമാര്‍ തുടര്‍ച്ചയായി പിന്മാറുന്നത് ദുരൂഹമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഇതിന്റെ നിയമവശങ്ങള്‍ പരിശോധിച്ച് വരികയാണ്. കോടതി നടപടിയായതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം