പി.എസ്.സി. ഇന്റര്‍വ്യൂ

February 4, 2014 മറ്റുവാര്‍ത്തകള്‍

കൊല്ലം: കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (തസ്തികമാറ്റം വഴിയുളള നിയമനം) തസ്തികകളിലേക്ക് ഫെബ്രുവരി ആറിന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ഇന്റര്‍വ്യൂവിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ താഴെ പറയുന്ന സമയത്ത് ജില്ലാ ഓഫീസില്‍ ഹാജരാകണം. ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (മലയാളം), ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (സോഷ്യല്‍ സ്റ്റഡീസ്) – രാവിലെ ഏഴ് മണി. ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (നാച്ചുറല്‍ സയന്‍സ്) – രാവിലെ 7.30 മണി. ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (ഹിന്ദി) – രാവിലെ എട്ട് മണി. ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (ഗണിതശാസ്ത്രം) – രാവിലെ എട്ട് മണി.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍