സംസ്ഥാനത്ത് അടയ്ക്ക കൃഷി നിരോധിക്കില്ല: കൃഷിമന്ത്രി

February 5, 2014 കേരളം

K.P.Mohananതിരുവനന്തപുരം: സംസ്ഥാനത്ത് അടയ്ക്ക കൃഷി നിരോധിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് കൃഷിമന്ത്രി കെ.പി.മോഹനന്‍ നിയമസഭയെ അറിയിച്ചു. കാസര്‍ഗോഡിന് പുറമെ മറ്റ് ജില്ലകളിലെ അടയ്ക്ക കര്‍ഷകര്‍ക്ക് കൂടി പ്രത്യേക പാക്കേജ് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. അടയ്ക്ക കാന്‍സറിന് കാരണമാകുന്നതായി ആരോഗ്യവകുപ്പിന്റെ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം