കെ.കെ രമ സമരം അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല

February 5, 2014 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: ആര്‍എംപിയും രമയും സര്‍ക്കാരുമായി സഹകരിച്ച് സമരം അവസാനിപ്പിക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ടിപി വധത്തിലെ ഗൂഡാലോചന പുറത്ത് വരണമെന്ന് കേരളസമൂഹം ആഗ്രഹിക്കുന്നു. എന്നാല്‍ സര്‍ക്കാരിന് വ്യവസ്ഥാപിതവും നിയമപരവുമായിമാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ. അന്വേഷണം സിബിഐക്ക് വിടുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്നും ചെന്നിത്തല പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍