ബാലു മഹേന്ദ്രയുടെ സംസ്കാരം നടന്നു

February 14, 2014 ദേശീയം

ചെന്നൈ: പ്രശസ്ത സംവിധായകന്‍ ബാലു മഹേന്ദ്രയുടെ സംസ്കാരം നടന്നു. ഉച്ചയ്ക്ക് 12ന് ചെന്നൈ വടപളനി ശ്മശാനത്തിലായിരുന്നു സംസ്കാരം. ചടങ്ങില്‍ സിനിമ മേഖലയിലെ പ്രവര്‍ത്തകരും നിരവധി പൊതുജനങ്ങളും ബന്ധുക്കളും പങ്കെടുത്തു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ചി രാവിലെയാണ് ബാലു മഹേന്ദ്ര മരിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം