ആറ്റുകാല്‍ പൊങ്കാല : 15 ന് ഉച്ചയ്ക്ക്‌ശേഷം പ്രാദേശിക അവധി

February 14, 2014 കേരളം

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്തുന്ന ഭക്തജനത്തിരക്ക് കണക്കിലെടുത്ത് 15 ന് (ശനിയാഴ്ച) ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം നഗരസഭാ പരിധിയ്ക്കുള്ളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ജില്ലാ കളക്ടര്‍ പ്രാദേശിക അവധി നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം