ശബരിമല തീര്‍ത്ഥാടകരുടെ ബസ്‌ മറിഞ്ഞ്‌ നാല്‌ പേര്‍ക്ക്‌ പരിക്ക്‌

December 20, 2010 കേരളം,മറ്റുവാര്‍ത്തകള്‍

ചാലക്കയം: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ നാല്‌ പേര്‍ക്ക്‌ പരിക്കേറ്റു. ചാലക്കയത്തിനും അട്ടത്തോടിനു ഇടയിലാണ്‌ ബസ്‌ മറിഞ്ഞത്‌. 50 അടി താഴ്‌ച്ചയിലേക്കാണ്‌ ബസ്‌ മറിഞ്ഞത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം