കാര്‍ഷിക മ്യൂസിയം ഉദ്ഘാടനം 25 ന്

February 20, 2014 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ആനയറ വെണ്‍പാലവട്ടത്തെ സമേതിയില്‍ സജ്ജമാക്കിയിട്ടുള്ള കാര്‍ഷിക മ്യൂസിയത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 25 ന് ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് സമേതി സെമിനാര്‍ ഹാളില്‍ കൃഷി മൃഗസംരക്ഷണ അച്ചടി സ്റ്റേഷനറി വകുപ്പ് മന്ത്രി കെ.പി.മോഹനന്‍ നിര്‍വ്വഹിക്കും. കൃഷി വകുപ്പ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, ഡയറക്ടര്‍ ആര്‍.അജിത് കുമാര്‍, സമേതി ഡയറക്ടര്‍ പി.ഷീല, അഡീഷണല്‍ ഡയറക്ടര്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ എക്സ്റ്റന്‍ഷന്‍ കെ.കെ.ചന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍