വെള്ളറട കാളിയൂട്ട് മഹോത്സവം ഇന്നു മുതല്‍

February 23, 2014 ക്ഷേത്രവിശേഷങ്ങള്‍

വെള്ളറട: ചൂണ്ടിക്കല്‍ ശ്രീഭദ്രകാളി ദേവീ ക്ഷേത്രോത്സവത്തിന് ഇന്നു തുടക്കം. മാര്‍ച്ച് 14 ന് സമാപിക്കും. ഗണപതിഹോമം, ഉഷപൂജ, അത്താഴപൂജ, അന്നദാനം,ബ്രഹ്മകലശപൂജ, മുളപൂജക,അധിവാസ പൂജ, അനുരഞ്ജനപ്രാര്‍ഥന, ശാന്തിഹോമം, മണ്ഡപശുദ്ധി, കണ്ഠശുദ്ധി, ശാന്തിഹോമം, സത്യഹോമം, കലശം, ബ്രഹ്മകലശപൂജ, തുടങ്ങിയവ ഈ ദിവസങ്ങളിലുണ്ടാവും. ചാക്യാര്‍ കൂത്ത്, സംഗീത സദസ്, മാജിക്‌ഷോ, നാടകം, ഹിന്ദുമതസമ്മേളനം, മുതിര്‍ന്ന ട്രസ്റ്റികളെ ആദരിക്കല്‍, വിദ്യാഭ്യാസ ധനസഹായ വിതരണം, പൊങ്കല, കുത്തിയോട്ടം, താലപ്പൊലി, തിരു ആറാട്ട്, മ്യൂസിക് കോമഡി, എന്റര്‍ടെയ്‌നര്‍ തുടങ്ങിയവയും ഉണ്ടായിരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍