അങ്കാളമ്മന്‍ കോവിലില്‍ ശിവരാത്രി ഉത്സവം

February 24, 2014 ക്ഷേത്രവിശേഷങ്ങള്‍

ഈരാറ്റുപേട്ട: അങ്കാളമ്മന്‍ കോവിലില്‍ ശിവരാത്രി മഹോത്സവം 27 നു നടക്കും. കാവടി ഘോഷയാത്ര, മഹാപ്രസാദമൂട്ട്, ശിവരാത്രിപൂജ തുടങ്ങിയവയാണു പ്രധാന പരിപാടികള്‍.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍