വി.എച്ച്.എസ്.സി. പാഠപുസ്തകങ്ങള്‍ക്ക് ഇന്‍ഡന്റ് സമര്‍പ്പിക്കണം

February 28, 2014 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: 2014-15 അദ്ധ്യയന വര്‍ഷത്തേക്കുള്ള വി.എച്ച്.എസ്.ഇ. ഒന്നും രണ്ടും വര്‍ഷ നോണ്‍ വൊക്കേഷണല്‍ പാഠപുസ്തകങ്ങള്‍ ആവശ്യമുള്ള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ ഇതു സംബന്ധിച്ച ഇന്‍ഡന്റ് മുന്‍ വര്‍ഷങ്ങളിലെപ്പോലെ ഓണ്‍ലൈന്‍ വഴി മാര്‍ച്ച് അഞ്ചിനകം സി-ആപ്റ്റ് മാനേജിംഗ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. ഇന്‍ഡന്റ് സമര്‍പ്പിക്കാത്ത സ്‌കൂളുകള്‍ക്ക് പാഠപുസ്തകങ്ങള്‍ ലഭിക്കില്ലെന്ന് ഡയറക്ടര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍