പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ധിപ്പിച്ചു

March 1, 2014 കേരളം

petrol-pump-01ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 60 പൈസയും ഡീസലിന് ലിറ്ററിന് 50 പൈസയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഡീസല്‍ സബ്‌സിഡി ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഡീസലിന്‍ വില വര്‍ധിപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് ഉണ്ടായിരിക്കുന്ന വില വ്യത്യാസമാണ് പെട്രോള്‍ വിലയില്‍ വര്‍ധനവ് വരാന്‍ കാരണം. വില വര്‍ധനവ് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം