അട്ടപ്പാടി ഭൂമി കയ്യേറ്റം: വിജിലന്‍സ്‌ അന്വേഷണം തുടങ്ങി

December 21, 2010 കേരളം,മറ്റുവാര്‍ത്തകള്‍

പാലക്കാട്‌: അട്ടപ്പാടിയില്‍ കാറ്റാടി കമ്പനിക്കു വേണ്ടി ഭൂമി കയ്യേറിയെന്ന കേസില്‍ വിജിലന്‍സ്‌ അന്വേഷണം തുടങ്ങി. കാറ്റാടി പദ്ധതിക്കു വേണ്ടി നടത്തിയ ഭൂമി കൈമാറ്റത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ അഗളി സബ്‌ രജിസ്‌ട്രാറിനു വിജിലന്‍സ്‌ നിര്‍ദേശം നല്‍കി. 147 ഭൂമി ഇടപാടുകളുടെ രേഖകളാണ്‌ ആവശ്യപ്പെട്ടത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം