തെരഞ്ഞെടുപ്പ്: മീഡിയ മോണിട്ടറിംഗ് കമ്മിറ്റി രൂപീകരിച്ചു

March 10, 2014 കേരളം

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു മീഡിയ മോണിട്ടറിംഗ് കമ്മിറ്റി രൂപീകരിച്ചു. ജില്ലാ വരണാധികാരികൂടിയായ ജില്ലാ കളക്ടര്‍ അജിത് കുമാര്‍ അധ്യക്ഷനായ കമ്മിറ്റിയില്‍ എഡിഎം ടി.വി. സുഭാഷ്, ഡെപ്യൂട്ടി കളക്ടര്‍(ആര്‍ആര്‍) ടി.ജി. സജീവ്കുമാര്‍, ജി. വേണുഗോപാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.ആര്‍. സന്തോഷ് എന്നിവര്‍ അംഗങ്ങളാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം