എസ്എസ്എല്‍സി മൂല്യനിര്‍ണയം

March 11, 2014 കേരളം

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം ഈ മാസം 29 മുതല്‍ ഏപ്രില്‍ എട്ടുവരെയും തുടര്‍ന്ന് ഏപ്രില്‍ 11 മുതല്‍ 12 വരെയും ആയിരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഏപ്രില്‍ ഒന്‍പത്, 10 തീയതികളില്‍ ക്യാമ്പിന് അവധി ആയിരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം