ശ്രീരാമരഥം മൂകാംബികയിലേക്ക് തിരിച്ചു

March 12, 2014 ക്ഷേത്രവിശേഷങ്ങള്‍

Ratham-pbതിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി രഥയാത്രയ്ക്കുള്ള ശ്രീരാമരഥം തിരുവനന്തപുരം പഴവങ്ങാടി മഹാഗണപതി ക്ഷേത്രത്തില്‍ നിന്നും മൂകാംബികയിലേക്ക് തിരിച്ചു. മാര്‍ച്ച് 15ന് കൊല്ലൂര്‍ ശ്രീമൂകാംബികാ ക്ഷേത്രത്തില്‍ നിന്നും രഥയാത്ര ആരംഭിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍