100 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു

March 13, 2014 രാഷ്ട്രാന്തരീയം

കൊളംബോ: കൊളംബോയില്‍ ആരംഭിക്കുന്ന ഇന്ത്യാ-ശ്രീലങ്ക ഉന്നതതല ചര്‍ച്ചയ്ക്ക് മുന്നോടിയായി ശ്രീലങ്കന്‍ ഉള്‍ക്കടലില്‍ വെച്ച് പിടിയിലായ 100 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. ശ്രീലങ്കന്‍ മത്സ്യവകുപ്പ് മന്ത്രി നരേന്ദ്ര രാജപക്‌സെയാണ്  ഇവരെ വിട്ടയച്ച വിവരം അറിയിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം