ലോക്‌സഭാ തിരഞ്ഞെടുപ്പ് : വിജ്ഞാപനം 15ന്

March 13, 2014 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ 10 ന് നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം മാര്‍ച്ച് 15ന് പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 22 ആണ്. 24 ന് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. പത്രികകള്‍ 26 വരെ പിന്‍വലിക്കാം. ഏപ്രില്‍ 10 ന് വോട്ടെടുപ്പും മേയ് 16 ന് വോട്ടെണ്ണലും നടക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍