തെരഞ്ഞെടുപ്പ്: നിയമന ഉത്തരവുകള്‍ കൈപ്പറ്റണം

March 18, 2014 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുളള ഉദേ്യാഗസ്ഥരുടെ നിയമനഉത്തരവുകള്‍ ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ കൈപ്പറ്റേണ്ടതും ഈ ഉദ്യോഗസ്ഥര്‍ 19 മുതല്‍ 22 വരെ നടക്കുന്ന ക്ലാസുകളില്‍ പങ്കെടുക്കുന്നുവെന്ന് ഉറപ്പ് വരുത്തേണ്ടതുമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍