മന്നത്തിന്റെ പ്രതിമ അനാഛാദനവും നായര്‍ സമ്മേളനവും

March 28, 2014 കേരളം

കാഞ്ഞങ്ങാട്: മന്നത്തു പത്മനാഭന്റെ പൂര്‍ണകായ പ്രതിമ അനാഛാദനവും താലൂക്ക് നായര്‍ സമ്മേളനവും ഏപ്രില്‍ ആറിന് നടക്കും. പ്രതിമ അനാഛാദനം അന്ന് ഉച്ചയ്ക്കു 1.30ന് യൂണിയന്‍ മന്ദിരത്തിലും സമ്മേളനം കാഞ്ഞങ്ങാട് സൗത്ത് നക്ഷത്ര ഓഡിറ്റോറിയത്തിലും നടക്കും. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്യും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം