ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനം ഉദ്ഘാടനം ചെയ്തു

April 9, 2014 വാര്‍ത്തകള്‍

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനത്തിന്‍റെ ഉദ്ഘാടനം ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ ഭദ്രദീപം തെളിച്ച് നിര്‍വഹിക്കുന്നു. ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി, ഡോ.എഴുമറ്റൂര്‍ രാജരാജവര്‍മ്മ എന്നിവര്‍ സമീപം.

 

കൂടുതല്‍ വാര്‍ത്തകള്‍ - വാര്‍ത്തകള്‍