നാഗ്പൂരില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു

April 12, 2014 ദേശീയം

ഗാദ്ചിര്‍രോലി: മഹാരാഷ്ട്ര പ്രത്യേക സേനയുടെ ഒരു യൂണിറ്റും ഭീകരരും തമ്മിലുണ്ടായ ആക്രമണത്തില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു.  നിരവധിപേര്‍ക്ക് പരിക്കറ്റു. ഗാദ്ചിരോളി ജില്ലയിലെ ഗ്രാമത്തിലാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. അഹേരി പോലീസ് സ്റേഷനു സമീപമുള്ള ആസ ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ലോക്സഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഇവിടങ്ങളില്‍ ശക്തമായ തീവ്രവാദ ആക്രമണങ്ങളാണ് തുടരുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം