നെടുമ്പാശേരിയില്‍ രണ്ടരക്കിലോ സ്വര്‍ണം പിടിച്ചു

April 13, 2014 കേരളം

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്ന് ചെന്നൈയിലേക്ക് വന്ന വിമാനത്തിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലാണ് രണ്ടരക്കിലോ സ്വര്‍ണം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റു ചെയ്തിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം