ശ്രീരാമനവമി മഹോത്സവം: വീണാനാദതരംഗിണി

April 15, 2014 ക്ഷേത്രവിശേഷങ്ങള്‍

Sree Ramayana Navaha yanjam-Veena Kacheri-pbതിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി മഹോത്സവത്തോടനുബന്ധിച്ച് ശ്രീരാമായണ നവാഹയജ്ഞ വേദിയില്‍ ആര്യാകൃഷ്ണന്‍ വീണാനാദതരംഗിണി അവതരിപ്പിച്ചു. കര്‍ണ്ണാട സംഗീതത്തിലെ വിവിധ രാഗഭാവങ്ങളാണ് വീണയിലൂടെ അവതരിപ്പിച്ചത്. വട്ടപ്പാറ സോമശേഖരന്‍നായര്‍ രാഗങ്ങളെക്കുറിച്ചു വിവരണം നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍