ആര്‍.കെ. ധവാന്‍ നാവികസേനയുടെ പുതിയ മേധാവി

April 17, 2014 ദേശീയം

Admiral R.K.Dhawanന്യൂഡല്‍ഹി: വൈസ് അഡ്മിറല്‍ ആര്‍.കെ. ധവാന്‍ നാവികസേനയുടെ പുതിയ മേധാവി. നിയമന കാര്യത്തിനായുള്ള കാബിനറ്റ് കമ്മിറ്റി ധവാനെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കി. നാവികസേനയിലെ പ്രധാന കപ്പലുകള്‍ തകര്‍ന്നതിനെ തുടര്‍ന്നു അഡ്മിറല്‍ ഡി.കെ. ജോഷി രാജിവച്ച ഒഴിവിലേക്കാണ് ധവാനെ നിയമിച്ചിരിക്കുന്നത്.

നാവികസേനാ യാനങ്ങളുടെ അപകടങ്ങളെ തുടര്‍ന്നു ജോഷി രാജിവച്ചപ്പോള്‍ സേനയുടെ താത്കാലിക ചുമതല ധവാനായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം