ആറ്റുുകാലില്‍ ഗീതാ പ്രഭാഷണം

April 18, 2014 ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റ് നടത്തിവരുന്ന ഗീതാപ്രചാരക സഭയുടെ വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന ഗീതാപ്രഭാഷണവും പാരായണവും ഞായറാഴ്ച (20-04-2014) രാവിലെ 10ന് ഗാന്ധി സ്മാരക സമിതി ചെയര്‍മാന്‍ പി. ഗോപിനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ഗീതാപ്രചാരക ക്സാസ്സില്‍ പങ്കെടുക്കുന്നവരില്‍ മൂന്നുപേര്‍ക്ക് വീതം സമ്മാനങ്ങള്‍ നല്‍കുന്നതാണ്. തുടര്‍ന്ന് ഗീതാപാരായണവും പ്രഭാഷണവും നടക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍