ബ്രഹ്മശ്രീ നീലകണ്‌ഠ ഗുരുപാദരുടെ 111-ാം ജയന്തി

January 6, 2011 കേരളം,ദേശീയം,മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ബ്രഹ്മശ്രീ നീലകണ്‌ഠ ഗുരുപാദരുടെ 111-ാം ജയന്തിയോടനുബന്ധിച്ച്‌ ജനുവരി 2ന്‌ നടന്ന ജയന്തിദിന സമ്മേളനത്തിന്റെ ഉദ്‌ഘാടനം വിശ്വഹിന്ദു പരിഷത്ത്‌ അന്തര്‍ദ്ദേശീയ വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ എസ്‌.വേദാന്തം ദീപം തെളിയിച്ച്‌ നിര്‍വഹിക്കുന്നു. മുന്‍കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, ശ്രീരാമദാസ ആശ്രമം അധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി, അഡ്വ.എം.എ.വാഹീദ്‌ എം.എല്‍.എ (വലത്ത്‌) എന്നിവര്‍ സമീപം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം