മുല്ലപ്പെരിയാര്‍: വീഴ്ച്ച വരുത്തിയിട്ടില്ലെന്ന് മന്ത്രി

January 8, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയുടെ സാങ്കേതിക റിപ്പോര്‍ട്ടിന് മറുപടി നല്‍കുന്നതില്‍ കേരളം ബോധപൂര്‍വം വീഴ്ച്ചയൊന്നും വരുത്തിയിട്ടില്ലെന്ന് ജലവിഭവമന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ സംസ്ഥാനം ഇതിന് മറുപടി നല്‍കുമെന്നും സമിതി നീതിപൂര്‍വമായ നിലപാടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം