സംഝോധ സ്‌ഫോടനം: പ്രതികളെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക്‌ പാരിതോഷികം

January 11, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: സംഝോധ എക്‌സ്‌പ്രസ്‌ സ്‌ഫോടനക്കേസിലെ രണ്ട്‌ പ്രതികളെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക്‌ എന്‍ഐഎ പാരിതോഷികം പ്രഖ്യാപിച്ചു. സന്ദീപ്‌ ദാംഗെ, രാംചന്ദ്ര കല്‍സംഗ്ര എന്നിവരുടെ അറസ്റ്റിന്‌ സഹായകമായ വിവരം നല്‍കുന്നവര്‍ക്കാണ്‌ പാരിതോഷികം പ്രഖ്യാപിച്ചത്‌. 10 ലക്ഷം രൂപ വീതമാണ്‌ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം