ഉള്ളി വ്യാപാരികള്‍ സമരത്തില്‍

January 12, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി:ഡല്‍ഹി ആസാദ്‌പൂര്‍ മന്‍ഡിലെ ഉള്ളി വ്യാപാരികള്‍ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡിനെതിരെ ഇന്നു മുതല്‍ സമരത്തില്‍. ഡല്‍ഹിയിലെ മറ്റു മാര്‍ക്കറ്റുകളും സമരത്തിനു പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്‌. ഇവിടത്തെ വ്യാപാരികള്‍ സമരം തുടങ്ങുന്നതോടെ ഉള്ളിവില വീണ്ടും വര്‍ധിച്ചേക്കുമെന്നാണ്‌ ആശങ്ക. അതേസമയം, സമരക്കാര്‍ക്കെതിരെ അവശ്യ സര്‍വീസ്‌ നിയമമായ എസ്‌മ പ്രയോഗിക്കുമെന്ന്‌ ഡല്‍ഹി സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം