സുരക്ഷാ പാളിച്ച പരിശോധിക്കും: കോടിയേരി

January 15, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

കൊല്‍ക്കത്ത: പുല്ലുമേട്ടില്‍ ആവശ്യത്തിനു പൊലീസുകാര്‍ ഇല്ലായിരുന്നുവെന്ന ആരോപണം പരിശോധിക്കുമെന്ന്‌ ആഭ്യന്തരമന്ത്രി. സിപിഎം പൊളിറ്റ്‌ ബ്യൂറോ യോഗത്തിനായി കൊല്‍ക്കത്തയില്‍ എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.ഇവിടെ രണ്ട്‌ ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തില്‍ പൊലീസിനെ വിന്യസിച്ചിരുന്നതായാണ്‌ റിപ്പോര്‍ട്ട്‌ ലഭിച്ചിട്ടുള്ളത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം