ദുരന്തം സര്‍ക്കാറിന്റെ പാളിച്ച: വി.മുരളീധരന്‍

January 15, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കുമളി: പുല്ലുമേട്‌ ദുരന്തം സംസ്‌ഥാന സര്‍ക്കാരിന്റെ പാളിച്ച മൂലമാണെന്നു ബിജെപി സംസ്‌ഥാന പ്രസിഡന്റ്‌ വി.മുരളീധരന്‍. ശബരിമലയിലെ സുരക്ഷാകാര്യത്തില്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചു. തിരക്കിനെ കുറിച്ചു വിവിധ സംഘടനകള്‍ നല്‍കിയ മുന്നറിയിപ്പു സര്‍ക്കാര്‍ അവഗണിച്ചെന്നും മുരളീധരന്‍ പറഞ്ഞു. കുമളിയില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം