ദുരന്തത്തില്‍ മരിച്ച ലങ്കന്‍ സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

January 16, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: പുല്ലുമേട്‌ ദുരന്തത്തില്‍ മരിച്ച ലങ്കന്‍ സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. തിരുവനന്തപുരത്ത്‌ നിന്നും എയര്‍ ലങ്ക വിമാനത്തിലാണ്‌ മൃതദേഹം നാട്ടിലെത്തിക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം