പുല്ലുമേട്‌ ദുരന്തത്തെക്കുറിച്ച്‌ ദേശീയ കടുവ സംരക്ഷണ അഥോറിറ്റി റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടു

January 16, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: പുല്ലുമേട്‌ ദുരന്തത്തെക്കുറിച്ച്‌ ദേശീയ കടുവ സംരക്ഷണ അഥോറിറ്റി റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടു. വനംവകുപ്പിനോടാണ്‌ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. പെരിയാര്‍ കടുവ സങ്കേതത്തിലെ അതീവ സംരക്ഷണ മേഖലയാണ്‌ പുല്ലുമേട്‌. ഉടന്‍ റിപ്പോര്‍ട്ട്‌ നല്‍കാനാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം