അപകടത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ട്‌ നാലു ദിവസത്തിനകം

January 16, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കുമളി: പുല്ലുമേട്‌ അപകടത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ട്‌ നാലു ദിവസത്തിനകം നല്‍കുമെന്ന്‌ ക്രൈംബ്രാഞ്‌ച്‌ എസ്‌പി എസ്‌ സുരേന്ദ്രന്‍ പറഞ്ഞു. സ്ഥലത്ത്‌ പരിശോധന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥലത്ത്‌ ഫോറന്‍സിക്‌ പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം