പാക്കിസ്ഥാനില്‍ യഥാര്‍ഥ അന്വേഷണം നടന്നില്ലെന്ന്‌ ഇന്ത്യ

January 16, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട്‌ പാക്കിസ്ഥാനില്‍ യഥാര്‍ഥ അന്വേഷണമല്ല നടന്നതെന്ന്‌ ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള. മുംബൈ ആക്രമണത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചവരെ പാക്കിസ്ഥാന്‍ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരാന്‍ താമസിക്കുന്നതില്‍ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രതികള്‍ക്കെതിരായ പ്രോസിക്യൂഷന്‍ നടപടികള്‍ ഒരിഞ്ചുപോലും നീങ്ങുന്നില്ലെന്നും ജി.കെ. പിള്ള കുറ്റപ്പെടുത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം