പെട്രോള്‍ വിലവര്‍ധനയില്‍ തൃണമൂലും പ്രതിഷേധത്തിനൊരുങ്ങുന്നു

January 16, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

കോല്‍ക്കത്ത:പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച്‌ തൃണമൂല്‍ കോണ്‍ഗ്രസ്‌ പ്രതിഷേധത്തിനൊരുങ്ങുന്നു. പശ്ചിമബംഗാളില്‍ നാളെയും മറ്റെന്നാളും വിലവര്‍ധനയില്‍ പ്രതിഷേധിച്ച്‌ പാര്‍ട്ടി പ്രകടനങ്ങള്‍ സംഘടിപ്പിക്കും. വില ഉയര്‍ത്തുന്നതിന്‌ മുന്‍പ്‌ കോണ്‍ഗ്രസ്‌ തൃണമൂല്‍ കോണ്‍ഗ്രസുമായി ആലോചിച്ചിരുന്നില്ലെന്നും പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം