പെട്രോള്‍ വില വര്‍ധന സാധാരണക്കാര്‍ക്കെതിരെയുളള ഗൂഢാലോചനയെന്ന്‌ ബിജെപി

January 16, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: പെട്രോള്‍ വില വര്‍ധന സാധാരണക്കാര്‍ക്കെതിരേയുള്ള കോണ്‍ഗ്രസിന്റെ ഗൂഢാലോചനയാണെന്ന്‌ ബിജെപി ആരോപിച്ചു. പാര്‍ട്ടി വക്താവ്‌ പ്രകാശ്‌ ജാവേദ്‌കര്‍ ആണ്‌ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്‌. വിലവര്‍ധന ഉടന്‍ പിന്‍വലിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം